യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബളാല്‍ അരീക്കരയിലെ കരിച്ചേരി തിരുമ്മയുടെ മകന്‍ കണ്ണന്‍(36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഭാര്യ: മാധവി. മക്കള്‍: കാവ്യ, കാര്‍ത്തിക്, വിഷ്ണു, ജിഷ്ണു. വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it