Begin typing your search above and press return to search.
വീട്ടു മുറ്റത്ത് വെള്ളം ചൂടാക്കുമ്പോൾ പൊള്ളലേറ്റ ഭർതൃമതി മരിച്ചു
മൊഗ്രാൽ പെർവാഡിലെ കൃഷ്ണന്റെ ഭാര്യ സുന്ദരിയാണ് മരണപ്പെട്ടത്

കുമ്പള: വീട്ടു മുറ്റത്ത് വെള്ളം ചൂടാക്കുമ്പോൾ വസ്ത്രത്തിലേക്ക് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ ഭർതൃമതി മരിച്ചു . മൊഗ്രാൽ പെർവാഡിലെ കൃഷ്ണന്റെ ഭാര്യ സുന്ദരി (71) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. 8 -ാം തീയതിയാണ് സംഭവമുണ്ടായത്. മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. മക്കളില്ല.
Next Story