Begin typing your search above and press return to search.
നഫീസ ഹജ്ജുമ്മ

മുള്ളേരിയ: പരേതനായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ നഫീസ ഹജ്ജുമ്മ(70) അന്തരിച്ചു. ആദൂരിലെ പരേതനായ മുഹമ്മദ് മുസ്ലിയാരുടെയും ആസ്യമ്മയുടെയും മകളാണ്. മക്കള്‍: മുഹമ്മദ് (ഉമ്പിച്ചി), സിദ്ദീഖ്, ഹംസ, ഉസ്മാന്‍, അലി ഹിമമി സഖാഫി, യൂസഫ്, സൗദ, പരേതനായ ഫാറൂഖ്. മരുമക്കള്‍: സമീന മട്ടന്നൂര്‍, തസ്‌നീമ അംഗഡിമുഗര്‍, ഷംസീന ആലൂര്‍, നാഫിയ പുത്തൂര്‍, ആഷിഖ പുത്തൂര്‍, മറിയം തന്‍വീറ ദേര്‍ളക്കട്ട.
Next Story