Begin typing your search above and press return to search.
ഉപ്പള സ്വദേശി ഖത്തറില്‍ അന്തരിച്ചു

ഉപ്പള: ഉപ്പള കണ്ണാടിപ്പാറ സ്വദേശി മുഹമ്മദ് ഫസല്‍നൂര്‍ (48) ഖത്തറില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. അല്‍ഖോറില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ബി.കെ മുഹമ്മദ് ഹാജിയുടെയും ആയിഷാബിയുടെയും മകനാണ്. ഭാര്യ: ആബിദ. മക്കള്‍: മുഹമ്മദ് ഹിലാല്‍, മുഹമ്മദ് അഷ്ഫാഖ്, ആയിഷത്ത് ആദില. സഹോദരങ്ങള്‍: കമറുദ്ദിന്‍, മുനീര്‍, ഇര്‍ഷാദ്, മൈമൂന, നൂര്‍ജഹാന്‍, മിസ്രിയ. മയ്യത്ത് നാട്ടില്‍ എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണെന്ന് കെ.എം.സി.സി ഖത്തര്‍ അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
Next Story