പത്മനാഭ ഷെട്ടി അന്തരിച്ചു

ബദിയടുക്ക: കര്‍ഷകനായ ബദിയടുക്ക വളമലയിലെ പത്മനാഭ ഷെട്ടി(68) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയല്‍ ചികിത്സയിലായിരുന്നു. മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനായ പത്മനാഭ ഷെട്ടി ബദിയടുക്ക വിഷ്ണു മൂര്‍ത്തി ഒറ്റക്കോല മഹോത്സവ കമ്മിറ്റി പ്രസിഡണ്ട്. ഭണ്ഡാര സംഘം കുമ്പള ഫിര്‍ഖ സെക്രട്ടറി, പെരഡാല ശ്രീ ഉദനേശ്വര ക്ഷേത്ര പുനരുദ്ധരണ കമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഭാര്യ: മല്ലിക ഷെട്ടി, മക്കള്‍: പ്രതീക്, പ്രണീത്.
Next Story