യശോദ കെ.വി

കാസര്‍കോട്: റിട്ട. സെയില്‍ ടാക്സ് ഓഫീസര്‍ നെല്ലിക്കുന്നിലെ എം.കെ. സുകുമാരന്റെ ഭാര്യ കെ.വി യശോദ(69) അന്തരിച്ചു. മക്കള്‍: സന്തോഷ്. വൈ.എസ് (ബംഗളൂരു), ആശ രോഷ്നി (അധ്യാപിക, ജി.വി.എച്ച്.എസ് ഇരിയണ്ണി). സഹോദരങ്ങള്‍: കൃഷ്ണന്‍ (റിട്ട. പൊലീസ്), പരേതനായ ഗംഗാധരന്‍, ശാന്ത, പദ്മിനി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it