പുഷ്പ

മാങ്ങാട്: മോലോത്തുങ്കാലിലെ പരേതനായ കെ. മണി ആചാരിയുടെ ഭാര്യ കെ.എം പുഷ്പ(63) അന്തരിച്ചു. മക്കള്‍: പത്മിനി, സുരേഷ് (മലേഷ്യ), ബേബി, ദിനേശ് (മണി ജ്വല്ലറി മാങ്ങാട്), പ്രിയ. മരുമക്കള്‍: രാധാകൃഷ്ണന്‍ (കോവയ്യ്), രജിത (മാങ്ങാട്), ഷണ്‍മുഖന്‍ (കാഞ്ഞങ്ങാട്), ദണ്ഡവാണി (കോവയ്യ്). സഹോദരങ്ങള്‍: ഭരത് കുമാര്‍, രാജന്‍, മനു, രതി, ഗണേശ്.
Next Story