പാര്‍വതിയമ്മ

തച്ചങ്ങാട്: കരുവാക്കോട്ടെ പരേതനായ പൊളിയപ്രം കുഞ്ഞമ്പു നായരുടെ ഭാര്യ പുല്ലായിക്കൊടി പാര്‍വതിയമ്മ(95) അന്തരിച്ചു. മക്കള്‍: ശാരദ, ചന്ദ്രന്‍, വേണു, ഉണ്ണി. മരുമക്കള്‍: ലളിത, രാധ, ശ്രീല.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it