യൂസഫ് പേരാല്‍ കണ്ണൂര്‍

കുമ്പള: ബദ്‌രിയാ നഗര്‍ ഹോമിയോ ക്ലിനിക്കിന് സമീപം താമസിക്കുന്ന പഴയകാല പ്രവാസി യൂസഫ് പേരാല്‍ കണ്ണൂര്‍(60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാത്രി പള്ളിയില്‍ നിന്ന് ഇശാ നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നതാണ്. പുലര്‍ച്ചെയാണ് അന്തരിച്ചത്. ഭാര്യ: മൈമൂന. മക്കള്‍: ജാസ്മിന്‍, യസ്‌നാസ്. മരുമക്കള്‍: യാസീര്‍ തളങ്കര, റംഷീദ് എരിയാല്‍ ബ്ലാര്‍കോട്. സഹോദരി: സാജിത.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it