വിജയ

മാങ്ങാട്: അരമങ്ങാനം മുത്തപ്പന്‍ മഠപുരക്ക് സമീപത്തെ സുകുമാരന്റെ ഭാര്യ കെ.പി വിജയ (54) അന്തരിച്ചു. തങ്കപ്പന്റെയും അമ്മുവിന്റെയും മകളാണ്. സഹോദരങ്ങള്‍: ദിനാകരന്‍, വാസുദേവന്‍, കൃഷ്ണദാസ് (മണി), ശാന്ത, പ്രഭ, രമണി, അനിത.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it