വേദാവതി

പെര്‍ള: ഇടിയടുക്ക കുദുവയിലെ പരേതനായ മഞ്ചപ്പ റൈയുടെ ഭാര്യ വേദാവതി(68)അന്തരിച്ചു. മക്കള്‍: രാമകൃഷ്ണ റൈ (സെക്രട്ടറി, പെര്‍ള അഗ്രിക്കള്‍ച്ചറിസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്), വിജയ കുമാരി, പ്രകാശ് റൈ. മരുമക്കള്‍: ഭാസ്‌കര, നളിനാക്ഷി, ഉഷ. ഏക സഹോദരന്‍: ജയരാമ ഷെട്ടി.
Next Story