വാസു പള്ളിക്കര

പള്ളിക്കര: അറളിക്കട്ട മില്‍മ ബൂത്ത് ഏജന്റ് കെ. വാസു മീത്തല്‍ (65)അന്തരിച്ചു.ഭാര്യ: ബേബി. മക്കള്‍: ശരത്ത് ബാബു, ചൈതന്യ. മരുമകള്‍:ഹര്‍ഷിത. സഹോദരങ്ങള്‍:ജനാര്‍ദ്ദനന്‍, ഗംഗാധരന്‍, അശോകന്‍, പരേതനായ കൃഷ്ണന്‍, ദാമോധരന്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it