മഠത്തില്‍ ഉമ്പു ഹാജി

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്നിലെ മഠത്തില്‍ ഉമ്പു ഹാജി എന്ന പേരില്‍ അറിയപ്പെടുന്ന കര്‍ഷകനും പഴയകാല ബഹ്റൈന്‍ പ്രവാസിയുമായ ഇസ്മായില്‍ ഹാജി (85) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഹക്കീം ഹാജി, റഫീഖ് ഹാജി, സകരിയ, സൈനബ, ഫൗസിയ, അസ്മ. മരുമക്കള്‍: കെ.എം ബീരാന്‍, കബീര്‍ കുദിര്‍, ഹനീഫ് സുണ്ണംകുളം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it