Begin typing your search above and press return to search.
ടി.വി ദാമോദരന്‍

കാഞ്ഞങ്ങാട്: ഇലക്ട്രീഷ്യന്‍ വെള്ളിക്കോത്ത് വാരിക്കാട്ട് താഴത്ത് വീട്ടിലെ ടി.വി ദാമോദരന്‍(68) അന്തരിച്ചു. ഭാര്യ: പി. യമുന. മക്കള്‍: യദുരാജ് (ഡ്രൈവര്‍), യനീഷ് (ദുബായ്), യതീഷ് വാരിക്കാട്ട് (അനൗണ്‍സര്‍, ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് ജോയിന്റ് സെക്രട്ടറി), അര്‍ജുന്‍ (പോപ്പുലര്‍ മോട്ടോഴ്‌സ്, കാഞ്ഞങ്ങാട്). മരുമക്കള്‍: നിഷ(വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍, കാസര്‍കോട് ബ്ലോക്ക്), ആതിര (മഞ്ചേശ്വരം ബ്ലോക്ക് കുടുംബശ്രീ കോര്‍ഡിനേറ്റര്‍), കെ. വീണ. സഹോദരങ്ങള്‍: കാരിച്ചി, ലക്ഷ്മി, തമ്പായി, നാരായണി, ലീല.
Next Story