ടി.വി സരോജിനി

കാസര്‍കോട്: കേളുഗുഡ്ഡെ ചേരങ്കൈ കടപ്പുറം തെക്കേമൂലയിലെ ടി.വി സരോജിനി(82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി.വി കുഞ്ഞിക്കണ്ണന്‍. മക്കള്‍: രമേശന്‍, ചന്ദ്രിക, സൗമിനി, ബേബി, ഉഷ, രാജു, അഭിലാഷ്, അനീഷ്, പരേതയായ നളിനി. മരുമക്കള്‍: ലേഖ, ബാലകൃഷ്ണന്‍, പ്രദീപന്‍, വിശാലന്‍, മധു, പരേതനായ യാദവ. സഹോദരന്‍: പരേതനായ ബാലകൃഷ്ണന്‍.
Next Story