ടി.പി. ഷാഫി

കാസര്‍കോട്: തളങ്കര സ്വദേശിയും ഉളിയത്തടുക്കയില്‍ താമസക്കാരനുമായ ടി.പി. ഷാഫി(53) അന്തരിച്ചു. പരേതനായ ടി.പി. മൊയ്തുവിന്റെ മകനാണ്. ദീര്‍ഘകാലം ഒമാനിലെ കസബില്‍ പള്ളി ഇമാമായയിരുന്നു. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: മിസിരിയ. മക്കള്‍: നര്‍ഗീസ്, നിസ്മത്ത്, നാസ്മിന്‍, ഫഹദ്, ഫുളൈല്‍. സഹോദരങ്ങള്‍: സത്താര്‍, അമീന്‍ ദാരിമി, അഷ്‌റഫ്, സിദ്ദീഖ്, ഫൗസിയ, ആമിന, മൈമൂന.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it