ടി.എ അബ്ദുല്‍ സത്താര്‍

കാസര്‍കോട്: തായലങ്ങാടി സ്വദേശിയും ഇസ്സത്ത് നഗറില്‍ താമസക്കാരനുമായ ടി.എ അബ്ദുല്‍ സത്താര്‍ (70) അന്തരിച്ചു. നഗരത്തില്‍ പഴക്കച്ചവടക്കാരനായിരുന്നു. ഭാര്യ: ആമിന. മക്കള്‍: സാജിദ, സബാന, മൈസൂന, ഷഫീഖ്, ഷംസീന, സഫ്‌വാന്‍. മരുമക്കള്‍: ഉസ്മാന്‍ പള്ളിക്കാല്‍, ഹാഷിം തളങ്കര (ഖത്തര്‍), യൂസുഫ് ചെട്ടുംകുഴി (മുംബൈ), ആത്തിക്ക, പരേതനായ ഇബ്രാഹിം. സഹോദരങ്ങള്‍: ഷുക്കൂര്‍ ബങ്കരക്കുന്ന്, ബീവി, സുഹ്‌റ, അസ്മ, ഫരീദ, സൈഫുന്നിസ, ഖൈറുന്നിസ, പരേതരായ മുഹമ്മദ് കുഞ്ഞി, ഷരീഫ്, അബ്ദുല്‍ റഹ്മാന്‍, ആയിഷ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it