സുലൈമാന്‍

കാസര്‍കോട്: ചെങ്കള സന്തോഷ്‌നഗര്‍ മാരയിലെ പരേതരായ തൊട്ടി മുഹമ്മദ് ഹാജിയുടെയും മറിയമ്മയുടെയും മകന്‍ സുലൈമാന്‍(68) അന്തരിച്ചു. ദീര്‍ഘകാലം ഖത്തറിലായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: മുഹമ്മദ് നിസാം (ഖത്തര്‍), റാബിയ, സൗദ, ഷംന. മരുമക്കള്‍: ഇര്‍ഷാദ്, റിയാസ്, റഹ്മാന്‍, സഫൂറ. സഹോദരങ്ങള്‍: സഫിയ, നഫീസ, പരേതനായ അബ്ദുല്‍ ഖാദര്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it