സുബ്രായ ഹൊള്ള

മധൂര്‍: ബന്നൂരിലെ സുബ്രായ ഹൊള്ള (86) അന്തരിച്ചു. ഭാര്യ: പരേതയായ വിജയ. മക്കള്‍: രാമകൃഷ്ണ ഹൊള്ള, ലീലാവതി, സുശീല, സരസ്വതി, സത്യനാരായണ. മരുമക്കള്‍: ജാനകി, സുബ്രഹ്മണ്യ, കൃഷ്ണ, ശങ്കര അടിഗ, ശുഭ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it