സൂപ്പി

ആദൂര്‍: കക്കംങ്കൈ മൂലയിലെ സൂപ്പി (95) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: മുഹമ്മദ് കുഞ്ഞി (എസ്.ടി.യു കാറഡുക്ക പഞ്ചായത്ത് സെക്രട്ടറി), ഹസൈനാര്‍, ഇബ്രാഹിം, സുബൈര്‍, മറിയമ്മ, മുഹസിന, മിസ്‌രിയ. മരുമക്കള്‍: ഹുസൈന്‍ മലപ്പുറം, ഇബ്രാഹിം മൂളി, ഇബ്രാഹിം പള്ളപ്പാടി, റസിയ, ഉമ്മു കുല്‍സു, മൈമൂന, സാഹിന. സഹോദരങ്ങള്‍: പരേതരായ ബീഫാത്തിമ, മറിയമ്മ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it