ശങ്കരി

കീഴൂര്‍: കീഴൂര്‍ ശ്രീകുറുംബ ക്ഷേത്ര സമീപത്തെ പൊന്നമ്മ നിലയത്തിലെ പരേതയായ പൊന്നമ്മയുടെ മകള്‍ ശങ്കരി(80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാഘവന്‍ (ബേക്കല്‍). മക്കള്‍: രാജശേഖരന്‍, രാജശീലന്‍, രാജശ്രീ, രാജ സുധന്‍. മരുമക്കള്‍: ലതിക (പയ്യന്നൂര്‍), ധന്യ (പയ്യന്നൂര്‍), ഷിജി (കുമ്പള). സഹോദരങ്ങള്‍: ശങ്കരന്‍, പരേതരായ നാരായണന്‍, ദേവദാസന്‍.
Next Story