സീമന്തിനി

കാസര്‍കോട്: മീപ്പുഗിരിയിലെ സീമന്തിനി മഠപ്പുര(85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: പ്രേമ മജല്‍, ബേബി ചൂരി, ഹേമാവതി കുറത്തിക്കുണ്ട്, സുരേഷ് മഠപ്പുര. മരുമക്കള്‍: ശ്രീധരന്‍ ചൂരി, ശശിധരന്‍ കുറത്തിക്കുണ്ട്, ശ്യാമള, പരേതനായ ഗോപാലന്‍ (റിട്ട.ഉദ്ദ്യോഗസ്ഥന്‍, സി.പി.സി.ആര്‍.ഐ). സഹോദരങ്ങള്‍: കൊറപാളു, നാരായണന്‍, സുശീല, പരേതരായ ജനാര്‍ദ്ദനന്‍, ഗോവിന്ദന്‍, കൃഷ്ണന്‍, ഉപേന്ദ്രന്‍, കുമാരന്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it