സീമന്തിനി

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ബീച്ചിലെ പരേതനായ രാഘവന്റെ ഭാര്യ എ.എം സീമന്തിനി(83) അന്തരിച്ചു. മക്കള്‍: ജയശീലന്‍, സന്തോഷ് (സൗദി), ചന്ദ്രിക, ലത, സാധന, സജിത. മരുമക്കള്‍: കുട്ട്യന്‍ (അജാനൂര്‍ കടപ്പുറം), സുരേന്ദ്രന്‍ (തലശേരി), പ്രേമന്‍ (പയ്യന്നൂര്‍), പ്രദീപ് (കാഞ്ഞങ്ങാട്), സിന്ധു അജാനൂര്‍ കടപ്പുറം), അരുണ (കോട്ടിക്കുളം). സഹോദരങ്ങള്‍: ഗോവിന്ദന്‍, ലീലാലക്ഷ്മി, പരേതരായ എ. പുരുഷോത്തമന്‍, ഭാര്‍ഗവന്‍, ശ്രീധരന്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it