Begin typing your search above and press return to search.
സീസണ്‍ രാമുഞ്ഞി

ഉദുമ: നാലാംവാതുക്കല്‍ പാക്യാരയിലെ സീസണ്‍ രാമുഞ്ഞി(80) അന്തരിച്ചു. ഭാര്യ: പി. സരോജിനി. മക്കള്‍: അജിത്ത്(ഷാര്‍ജ), ജിജില, രജിത്ത്(ഷാര്‍ജ). മരുമക്കള്‍: നിമ്മി, വിനോദ്, അഞ്ജന. സഹോദരങ്ങള്‍: കാര്‍ത്യായനി, ചന്ദ്രാവതി, പരേതരായ കുട്ട്യന്‍, കൃഷ്ണന്‍.
Next Story