സരസ്വതി അമ്മ

കാസര്‍കോട്: മധൂര്‍ കരോടി മനയിലെ പരേതനായ പരമേശ്വര കാരന്തയുടെ ഭാര്യ സരസ്വതി അമ്മ(75) അന്തരിച്ചു. മക്കള്‍: നാരായണ കാരന്ത, ലക്ഷ്മി. മരുമക്കള്‍: പ്രസന്ന കാരന്ത, ജ്യോതി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it