രാധാകൃഷ്ണന്‍

മാങ്ങാട്: അരമങ്ങാനം കുഴിയംതൊട്ടിയില്‍ ടി. രാധാകൃഷ്ണന്‍(49) അന്തരിച്ചു. കെ.വി കുഞ്ഞമ്പുവിന്റെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ: പ്രജീഷ. മക്കള്‍: ശ്രേയ, ശ്രീയ. സഹോദരങ്ങള്‍: വിശാലാക്ഷി, കമലാക്ഷന്‍, രജനി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it