പുരുഷോത്തമ ആചാര്യ

പെര്‍ള: ബെദിരംപള്ള നടുവയലിലെ പുരുഷോത്തമ ആചാര്യ(45) അന്തരിച്ചു. പരേതനായ ബാബു പൂജാരിയുടെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ചന്ദ്രാവതി. മക്കള്‍: ദീപിക, ദീക്ഷിത, ദിയ. സഹോദരങ്ങള്‍: കൃഷ്ണ, പത്മനാഭ, കൊറഗപ്പ, നാരായണ, കുസുമ, സുന്ദരി, പത്മാവതി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it