പി.കെ രമണി അമ്മ

നീലേശ്വരം: നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പാട്ടത്തില്‍ പരേതനായ എ.സി ബാലകൃഷ്ണന്‍ നായരുടെ ഭാര്യ പി.കെ രമണി അമ്മ(95) അന്തരിച്ചു. മകന്‍: പി.കെ സുരേഷ് കുമാര്‍ (റിട്ട. ഹെഡ്മാസ്റ്റര്‍, നീലേശ്വരം രാജാസ് എച്ച്.എസ്.എസ്). മരുമകള്‍: സി.വി സരസ്വതി (റിട്ട. ഹെഡ്മിസ്ട്രസ്, പുതുക്കൈ ജി.യു.പി.എസ്). സഹോദരങ്ങള്‍: പരേതരായ പി.കെ. തമ്പാന്‍ നമ്പ്യാര്‍, പി.കെ ബാലചന്ദ്രന്‍ നമ്പ്യാര്‍, പി.കെ കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍, പി.കെ. സരോജിനി അമ്മ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it