പാറു അമ്മ

കാഞ്ഞങ്ങാട്: മടിയനിലെ പരേതനായ താത്രവന്‍ വീട്ടില്‍ മുത്തുവിന്റെ ഭാര്യ പാറ്റേന്‍ വീട്ടില്‍ പാറു അമ്മ (95) അന്തരിച്ചു. മക്കള്‍:കൃഷ്ണന്‍, ഗോപാലന്‍, നാരായണി, തങ്കമണി, പരേതരായ ജാനകി, നാരായണന്‍. മരുമക്കള്‍: നാരായണന്‍, ലീല, ഓമന, പ്രഭാകരന്‍, പരേതയായ സരസ്വതി. സഹോദരങ്ങള്‍: പരേതരായ അമ്പു, ചോയിച്ചി, ബോളന്‍, അലാമി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it