Begin typing your search above and press return to search.
OBITUARY I പാറു

കാഞ്ഞങ്ങാട്: കിഴക്കുംകര നാലപ്പാടം കുന്നുമ്മല്‍ വീട്ടിലെ പരേതനായ കെ.വി ചന്തുവിന്റെ ഭാര്യ പാറു(89) അന്തരിച്ചു. മക്കള്‍: ബേബി, നാരായണന്‍, നളിനി, ബാലന്‍ (കുവൈത്ത്), വിജയന്‍ (പാല്‍ സൊസൈറ്റി, കാഞ്ഞങ്ങാട്), പുഷ്പ, വിമല, വിനോദ് (ഐശ്വര്യ ഹോട്ടല്‍, കിഴക്കുംകര), ഷീബ, പരേതനായ സതീശന്‍. മരുമക്കള്‍: ചന്ദ്രന്‍ (തണ്ണോട്ട്), വിനോദ് (വെള്ളോറ), കൃഷ്ണന്‍ (പൂച്ചക്കാട് ), രാജി (പൊള്ളക്കട), ഉഷ (കുണ്ടംകുഴി), വിനീത (വാണിയര്‍മൂല), ഓമന (പുതിയകണ്ടം), പരേതരായ കുഞ്ഞിക്കണ്ണന്‍ (മേലാങ്കോട്ട്), കുഞ്ഞിക്കണ്ണന്‍ (പുതിയകണ്ടം). സഹോദരങ്ങള്‍: തമ്പാന്‍ (പാക്കം), പരേതരായ കാരിച്ചി, കൊട്ടന്‍, രാമന്‍, ചിണ്ടന്‍.
Next Story