പരമേശ്വരി

ബദിയടുക്ക: ഏല്‍ക്കാന ബണ്ടാറടുക്കയിലെ പരേതനായ കൊറഗു നായക്കിന്റ ഭാര്യ പരമേശ്വരി(87)അന്തരിച്ചു. മക്കള്‍: രാമ നായക്, ഈശ്വര നായക്, പരേതനായ നാരയണ നായക്. മരുമക്കള്‍: ശോഭ, രോഹിണി, ഷീലാവതി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it