പത്മിനി വാരസ്യാര്‍

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മാക്കരംകോട്ട് ഇല്ലത്തെ കുന്നില്‍ പത്മിനി വാരസ്യാര്‍ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണ വാര്യര്‍. മക്കള്‍: സി. മുരളീധരന്‍, പരേതനായ ഭാസ്‌കരന്‍. മരുമക്കള്‍: ടി. ശൈലജ, കൃഷ്ണകുമാരി. സഹോദരന്‍: പരേതനായ പത്മനാഭന്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it