ഒ.ടി ഭാസ്‌കരന്‍

പാലക്കുന്ന്: കരിപ്പോടി പ്രാദേശികം വെടിത്തറക്കാല്‍ ഗോകുലത്തില്‍ ഒ.ടി ഭാസ്‌കരന്‍ (62) അന്തരിച്ചു. നാരായണിയുടെയും പരേതനായ രാമന്‍ കൊവ്വലിന്റെയും മകനാണ്. ഭാര്യ: സുഗന്ധി ഭാസ്‌കര്‍. മകള്‍: സുഭിത. മരുമകന്‍: റിജീഷ് (ഗള്‍ഫ്). സഹോദരങ്ങള്‍: പ്രഭാകരന്‍ (മുന്‍ പ്രവാസി, കൊവ്വല്‍), വിനോദ് (കൊപ്പല്‍), സുനില്‍ കുമാര്‍ (ബ്രാഞ്ച് മാനേജര്‍, ചെമ്മണ്ണൂര്‍ ക്രെഡിറ്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്, പാലക്കുന്ന്), പരേതയായ ആശാലത.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it