നാസര്‍

കാസര്‍കോട്: തായലങ്ങാടി സ്വദേശിയും ചൗക്കി ബദര്‍ നഗറില്‍ താമസക്കാരനുമായ പെയിന്റര്‍ നാസര്‍ (58) അന്തരിച്ചു. ഭാര്യ: അസ്മ. മക്കള്‍: ഫൈറൂസ, ഹാജ്‌റ, മൈമൂന, സീനത്ത്, ബാദുഷ. മരുമക്കള്‍: അഷ്‌റഫ് അടുക്കത്ത്ബയല്‍, ഷഹബാസ് കളനാട്, ഹംസ കൊട്ടോടി, ഷാഫി മലപ്പുറം.
Next Story