നാരായണിയമ്മ

മാങ്ങാട്: അരമങ്ങാനം പരേതനായ പേറയില്‍ കുഞ്ഞിരാമന്‍ നായരുടെ ഭാര്യ മേലത്ത് നാരായണി അമ്മ(78) അന്തരിച്ചു. മക്കള്‍: മോഹനന്‍ മേലത്ത് (യു.എ.ഇ), തമ്പാന്‍ മേലത്ത് (അരമങ്ങാനം), ഗോപി (യു.എ.ഇ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് മുന്‍ പ്രസിഡണ്ട്), രാധാകൃഷ്ണന്‍ മേലത്ത് (യു.എ.ഇ), പുഷ്പലത (പറമ്പ്, പൊയ്‌നാച്ചി), ലളിത (എടയാട്ട്, കോളിയടുക്കം). മരുമക്കള്‍: സാവിത്രി (വയലാംകുഴി), വസന്ത (ചരളില്‍), ബിന്ദു (ബേത്തൂര്‍പാറ), രമ്യ (കാടകം), ഗോപാലന്‍ നായര്‍ (പറമ്പ്), ദാമോദരന്‍ നായര്‍ (കോളിയടുക്കം). സഹോദരങ്ങള്‍: പരേതരായ മേലത്ത് ചന്തുനായര്‍ (അണിഞ്ഞ), മേലത്ത് കുഞ്ഞിരാമന്‍ നായര്‍ (പാണൂര്‍), മേലത്ത് നാരായണന്‍ നായര്‍, (അണിഞ്ഞ), മേലത്ത് അമ്പൂഞ്ഞിനായര്‍ (അണിഞ്ഞ).
Next Story