നാരായണി അമ്മ

പുല്ലൂര്‍: തടത്തിലെ അടിയോടി നാരായണി അമ്മ (87) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നിട്ടൂര്‍ കേളു നായര്‍. മക്കള്‍: ചന്ദ്രാവതി, പുഷ്പവല്ലി ശങ്കരംകാട്, മോഹനന്‍ അടിയോടി, രത്‌നാകരന്‍ അടിയോടി (കെ.എസ്.ആര്‍.ടി.സി). മരുമക്കള്‍: നാരായണന്‍, ഗോവിന്ദന്‍ ശങ്കരംകാട് (വാമന്‍സ് സ്റ്റുഡിയോ കാസര്‍കോട്), പി. മദനവല്ലി ചെമ്മനാട്, എ. സുജാത പൊയിനാച്ചി. സഹോദരങ്ങള്‍: പരേതരായ അടിയോടി നാരായണന്‍ നായര്‍, കുഞ്ഞമ്മാറമ്മ, പങ്കജം, അടിയോടി കൃഷ്ണന്‍.
Next Story

