നാരായണി

കീഴൂര്‍: നാരായണി കുന്നരിയത്ത്(83) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പക്കീരന്‍. മക്കള്‍: സാവിത്രി, കൃഷ്ണന്‍, ഹരിദാസ് കാരണവര്‍ (പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഇളയഭഗവതിയുടെ കാരണവര്‍), രജനി, സീമ. മരുമക്കള്‍: വിജയന്‍ (കുണ്ടംകുഴി), കൃഷ്ണന്‍ (ഉദുമ), കുമാരന്‍ (നെച്ചിപടുപ്പ്), ശ്രീകല (നെല്ലിക്കുന്ന്), കോമള (പുണ്ടൂര്‍).

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it