നാരായണി

രാജപുരം: അട്ടേങ്ങാനം ഏമ്പംകൊടലിലെ കെ. നാരായണി(84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുട്ട്യന്‍. മക്കള്‍: സരോജിനി, കൃഷ്ണന്‍, മോഹനന്‍, ശോഭ, നവി. മരുമക്കള്‍: പി. ലക്ഷ്മി, പി. ജാനകി, പി. മാധവി, പി. അശോകന്‍, പരേതനായ കുമാരന്‍. സഹോദരങ്ങള്‍: മീനാക്ഷി, പരേതരായ കണ്ണന്‍, ആലാമി, കുഞ്ഞിരാമന്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it