നാരായണി

മേല്‍പറമ്പ്: കീഴൂര്‍ തെരുവത്തെ ആര്‍. നാരായണി (52) അന്തരിച്ചു. ഭര്‍ത്താവ്: എം.സി രാജീവന്‍ (സി.പി.എം കളനാട് ലോക്കല്‍ കമ്മിറ്റിയംഗം). മക്കള്‍: രതീഷ്, രമ്യ, രേഷ്മ. മരുമക്കള്‍: രാജീവന്‍, വിജയന്‍. സഹോദരങ്ങള്‍: രാജന്‍, ദാമോദരന്‍ ഉഷ, ചന്ദ്രിക.
Next Story