നാരായണി വണ്ണാറത്ത്

പനയാല്‍: പൊടിപ്പള്ളത്തെ പരേതനായ പി. കൃഷ്ണന്‍ മണിയാണിയുടെ ഭാര്യ നാരായണി വണ്ണാറത്ത് (77) അന്തരിച്ചു. മക്കള്‍: ചന്ദ്രന്‍, ബേബി, രവീന്ദ്രന്‍, മധു, ശശിധരന്‍. മരുമക്കള്‍: അശോകന്‍, നളിനി, ജയശ്രീ, സുമലത, സൗമ്യശ്രീ. സഹോദരങ്ങള്‍: പരേതരായ വി. കുമാരന്‍, വി. കല്ല്യാണി, വി. കാവേരി.
Next Story