നാരായണി

കാസര്‍കോട്: താളിപ്പടുപ്പിലെ പരേതനായ കിട്ടപ്പയുടെ ഭാര്യ കെ. നാരായണി (85) അന്തരിച്ചു. മക്കള്‍: കെ. സുജാത, കെ. വിനീത, കെ. മനോഹരന്‍ (നിത്യാനന്ദ സ്റ്റോര്‍ കാസര്‍കോട്), കെ. സതീശ് (ആദര്‍ശ് ട്രേഡേഴ്‌സ് കാസര്‍കോട്). മരുമക്കള്‍: സോണിക, രാധിക, മോഹന്‍ദാസ്, പരേതനായ ബാലകൃഷ്ണന്‍ ഉദുമ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it