നാരായണന്‍ നായര്‍

പെരിയ: പെരിയയിലെ ആദ്യകാല വ്യാപാരി പുല്ലായ്‌ക്കൊടി നാരായണന്‍ നായര്‍(94) അന്തരിച്ചു. ഭാര്യ: പരേതയായ കരിച്ചേരി കാര്‍ത്യായനിയമ്മ. മക്കള്‍: പത്മിനി, ഗംഗ, ശശികല, ലത, മാലിനി, പ്രീത, ശുഭ. മരുമക്കള്‍: ജനാര്‍ദ്ദനന്‍ നായര്‍ (വയറവള്ളി), ഗോപാലന്‍ (ഗാളിമുഖ), മാതേശ്വരന്‍ (പെരിയ), ശശി (ബളാല്‍), പി.കെ ജനാര്‍ദ്ദനന്‍ (ചീമേനി), ശശി (ഇരിയണ്ണി), പരേതനായ ചന്ദ്രന്‍ (മീങ്ങോത്ത്).

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it