Begin typing your search above and press return to search.
OBITUARY | നാരായണന്‍ നായര്‍

മാങ്ങാട്: ബാര വാണിയംവളപ്പിലെ മുണ്ടാത്ത് നാരായണന്‍ നായര്‍ (72) അന്തരിച്ചു. ഭാര്യ: എം. രോഹിണി. മക്കള്‍: എം. രമ്യ, രഞ്ജിത്ത്. മരുമക്കള്‍: വിനോദ്, ശാരിക. സഹോദരങ്ങള്‍: കൃഷ്ണന്‍, ചന്തുഞ്ഞി, കുഞ്ഞിരാമന്‍, മോഹനന്‍, രവീന്ദ്രന്‍, ഗോപാലന്‍, പരേതനായ കാര്‍ത്യായനി.
Next Story