നാരായണ റൈ

ബദിയടുക്ക: ഏത്തടുക്കക്ക് സമീപം പുത്രക്കളയിലെ കര്‍ഷകന്‍ നാരായണ റൈ(72) അന്തരിച്ചു. ഭാര്യ: ദേവകി. മക്കള്‍: രജനി, സൗമ്യ, സന്തോഷ് റൈ. മരുമക്കള്‍: ജഗനാഥ റൈ, സദാനന്ദ റൈ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it