നഫീസ

മുട്ടത്തൊടി: ഹിദായത്ത് നഗറില്‍ താമസിക്കുന്ന ആദം മുക്രിയുടെ ഭാര്യ നഫീസ(74) അന്തരിച്ചു. പരേതരായ അബ്ദുല്ലയുടെയും ആയിഷയുടെയും മകളാണ്. മക്കള്‍: ഹമീദ് ഫൈസി (കാഞ്ഞങ്ങാട്), മുഹമ്മദ് (പടുവടുക്കം), ഇബ്രാഹിം (കോപ്പ), ഹുസൈന്‍ (മുട്ടത്തൊടി), യുസുഫ് (മുട്ടത്തൊടി), സലാം (സൗദി അറേബ്യ), ഫാറൂഖ് (ദുബൈ), സത്താര്‍ (ദുബൈ), കൗല, റയ്യ, പരേതരായ അബ്ദുല്‍ ഖാദര്‍, റംല. മരുമക്കള്‍: ഹനീഫ് ചെട്ടുംകുഴി, ഹമീദ് ഹിദായത്ത് നഗര്‍, ഫാത്തിമ കാഞ്ഞങ്ങാട്, റുഖിയ കടവത്ത്, റുഖിയ കോപ്പ, സുഹ്‌റ പടുവടുക്കം, ഫൗസിയ ചെട്ടുംകുഴി, ഷാഹിന മൊഗ്രാല്‍, മിസ്രിയ ആലംപാടി, ഷംസീന ചാല, ഫര്‍സാന കളനാട്, റസിയ മുഗു.
Next Story