മുരളി

കാഞ്ഞങ്ങാട്: മഡിയന്‍ പാലക്കിയിലെ കെ. മുരളി(65) അന്തരിച്ചു. പരേതരായ കൃഷ്ണ ഭണ്ഡാരിയുടെയും സഞ്ജീവിയുടെയും മകനാണ്. ഭാര്യ: സി.എച്ച് സരോജിനി. മക്കള്‍: സി.എച്ച് സതീശന്‍, സി.എച്ച് സംഗീത, സി.എച്ച് ശബരീഷ്, പരേതനായ സന്തോഷ്. മരുമക്കള്‍: കെ. മനോജ് കുമാര്‍, ആര്‍.എന്‍ ശശിരേഖ. സഹോദരന്‍: കെ. കമലാക്ഷന്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it