മുഹമ്മദ് കുഞ്ഞി ഹാജി

കുമ്പള: പേരാല്‍ കണ്ണൂര്‍ പള്ളിക്ക് സമീപത്തെ പി. ഡബ്ല്യു.ഡി കോണ്‍ട്രാക്ടറും കുമ്പളയിലെ പഴയകാല വ്യാപാരിയുമായ കണ്ണൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി (75) അന്തരിച്ചു. പേരാല്‍ കണ്ണൂര്‍ ജുമാ മസ്ജിദ് പ്രസിഡണ്ടായും എടനാട് സൊസൈറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയക്ടാറായും നേരത്തെ പ്രവര്‍ത്തിരുന്നു. ഭാര്യ: എസ്.കെ നഫീസ കുമ്പള. മക്കള്‍: കെ.എം. മുനീര്‍ (പി.ഡബ്ല്യു.ഡി കോ ണ്‍ട്രാക്ടര്‍), കെ.എം നസീര്‍(കണ്ണൂര്‍ ഹാര്‍ഡ്‌വെ യേര്‍സ് സീതാംഗോളി), കെ.എം സക്കീര്‍ (വ്യാപാരി, കുമ്പള), സുഹ്‌റ താഹിറ, ഖമറു, ഖൈറുന്നിസ, നസീറ, സെബീറ. മരുമക്കള്‍: ആയിഷ, മിസ്‌രിയ, സുനീറ, അബ്ദുല്ല (കൊടിയമ്മ), അസീസ് (കട്ടത്തടുക്ക), അന്‍വര്‍ (തളങ്കര), മൊയ്തീന്‍ (ചേരൂര്‍), ബഷീര്‍ (വിദ്യാനഗര്‍ ചാല), താസി (തെക്കില്‍).

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it