മുഹമ്മദ് കെ.

മൊഗ്രാല്‍: മൊഗ്രാലിലെ മത്സ്യവില്‍പന തൊഴിലാളി മീലാദ് നഗറിലെ മുഹമ്മദ് കെ. (58) അന്തരിച്ചു. പരേതരായ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: രിഫാഈ, റിയാസ്, റിഷാദ്, സിനാന്‍, റിസാന, റിനീഷ. മരുമക്കള്‍: സാദിഖ് തളിപ്പറമ്പ്, സുമയ്യ ബജ്‌പെ. സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍ ലില്ലു, കെ അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ, ജമീല.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it