മുഹമ്മദ് ആലി

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മുറിയനാവിയിലെ കത്തി വളപ്പില്‍ മുഹമ്മദ് ആലി (84) അന്തരിച്ചു. ചെമ്മനാട് കടവത്ത് സ്വദേശിയാണ്. ഭാര്യ: കല്ലട്ര മറിയുമ്മ. മക്കള്‍: സി.കെ നാസര്‍ (സി.പി.ടി ദേശീയ ചെയര്‍മാന്‍), ആയിഷ. മരുമക്കള്‍: മുഹമ്മദ് ചെരുമ്പ, സമീറ പുതിയപാട്ടില്ലത്ത്.
Next Story