മുഹമ്മദലി

ചൗക്കി: തായലങ്ങാടി സ്വദേശിയും മുംബൈയില്‍ വ്യാപാരിയുമായിരുന്ന മുഹമ്മദലി(72) അന്തരിച്ചു. ചൗക്കി ആസാദ് നഗറിലാണ് താമസം. നേര ത്തെ തളങ്കര ക്രസന്റ് റോഡി ലും കെ.കെ പുറത്തും താമസിച്ചിരുന്നു. ഭാര്യ: ജുമൈല. മക്കള്‍: റഹ്ദാന്‍, സൂഫിയാന്‍, യഹ്‌യ, മുസമ്മില്‍. മരുമകള്‍: അന്‍ഫീന.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it